IGNOU BSW FML 1 SOLVED ASSIGNMENT HINDI
₹80
₹30
FML 1: Foundation Course in Malayalam
| Title Name | IGNOU BSW FML 1 SOLVED ASSIGNMENT HINDI |
|---|---|
| Type | Soft Copy (E-Assignment) .pdf |
| University | IGNOU |
| Degree | BACHELOR DEGREE PROGRAMMES |
| Course Code | BSW |
| Course Name | Bachelor of Social Work |
| Subject Code | FML 1 |
| Subject Name | Foundation Course in Malayalam |
| Year | 2025 |
| Session | - |
| Language | English Medium |
| Assignment Code | FML 1/Assignment-1/2025 |
| Product Description | Assignment of BSW (Bachelor of Social Work) 2025. Latest FML 1 2026 Solved Assignment Solutions |
| Last Date of IGNOU Assignment Submission | Last Date of Submission of IGNOU BEGC-131 (BAG) 2025-26 Assignment is for January 2026 Session: 30th September, 2026 (for December 2025 Term End Exam). Semester Wise January 2025 Session: 30th March, 2026 (for June 2026 Term End Exam). July 2025 Session: 30th September, 2025 (for December 2025 Term End Exam). |
| Format | Ready-to-Print PDF (.soft copy) |
📅 Important Submission Dates
Why Choose Our Solved Assignments?
• Guidelines: Strictly follows 2025-26 official word limits.
• Scoring: Designed to help students achieve 90+ marks.
📋 Assignment Content Preview
FML 1 2025 - Hindi
FML-01 / Assignment for 2023-24
ASSIGNMENTS
അസൈൻമെന്റ്
Maximum Marks : 100
I ഏതെങ്കിലും മൂന്ന് (3) ചോദ്യങ്ങൾക്ക് രണ്ട് പുറത്തിൽ കവിയാതെ ഉത്തരമെഴുതുക
1. വിഭക്തി എന്നാലെന്ത് ? ഓരോ വിഭക്തിയുടെയും പ്രത്യയവും ഉദാഹരണസഹിതം വിവരിക്കുക.
2. 'മാമ്പഴം' എന്ന കവിതയ്ക്ക് ഒരാസ്വാദനം തയ്യാറാക്കുക.
3. വർണ്ണദർശനത്തിന്റെയും പുഷ്പവർണ്ണങ്ങളുടെയും പഠനത്തിൽ സർ സി. വി. രാമന്റെ സംഭാവനകൾ വിവരിക്കുക.
4. ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസം വിശദമായി പ്രതിപാദിക്കുക.
5. ശൈലി എന്നാലെന്ത് ? അവയെ എത്രയായി തരംതിരിക്കാം ? ഉദാഹരണസഹിതം വിവരിക്കുക.
II ഏതെങ്കിലും അഞ്ച് (5) ചോദ്യങ്ങൾക്ക് ഒരു ഖണ്ഡികയിൽ ഉത്തരമെഴുതുക
6. നാമവിശേഷണവും പേരച്ചവും തമ്മിലുള്ള വ്യത്യാസം കാണിക്കുക.
7. ഉൽപാദനത്തിന്റെ ഘടകങ്ങളെ വിവരിക്കുക.
8. കണികരണം എന്ന പ്രതിഭാസമെന്ത് ?
9. സോഷ്യലിസത്തിന്റെ കാതലായ ഭാഗം ഏത് ?
10. വിഭ്രാന്ത്യാഭാസം എന്നാലെന്ത് ?
11. കഥ ആസ്വാദിക്കുന്നത് എങ്ങനെ ?
12. പദശ്ലേഷമെന്നാലെന്ത് ? ഒരു ഉദാഹരണം നൽകുക.
13. പദാവർത്തനം എന്നാലെന്ത് ?
III ഏതെങ്കിലും മൂന്ന് (3) ചോദ്യങ്ങൾക്ക് നാലോ അഞ്ചോ വാചകങ്ങളിൽ ഉത്തരമെഴുതുക
14. പാഠ്യശബ്ദങ്ങളെ എത്രയായി തരം തിരിക്കാം ? ഉദാഹരണ സഹിതം എഴുതുക.
15. അനുനാസികം എന്നാൽ എന്ത് ?
16. കഥയിലെ ആവേശം എങ്ങനെ നിലനില്ക്കുന്നു ?
17. സസ്തനങ്ങളെ മറ്റു ജീവികളിൽ നിന്ന് തിരിച്ചറിയുന്നതെങ്ങനെ?
18. 'കരയാതെ സാറാമ്മേ, കരയാതെ' ഈ സംഭാഷണം മാത്തുകുട്ടിയുടെ ഏത് മനോഭാവത്തെ സൂചിപ്പിക്കുന്നു?
19. ചെറുകഥയെ നിർവചിക്കുക.
20. കൃഷിയിൽ പൊട്ടാസ്യം ലവണത്തിന്റെ പ്രാധാന്യമെന്ത്?
21. സന്ധ്യക്ഷരം എന്നാലെന്ത്? ഉദാഹരണസഹിതം എഴുതുക.
IV ഏതെങ്കിലും പതിനഞ്ച് (15) ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക.
22. ഊഷ്മാക്കൾ എന്നാലെന്ത് ? ഊഷ്മാക്ഷരങ്ങൾ ഏവ?
23. ശാസ്ത്രീയ സോഷ്യലിസത്തിന് അടിത്തറ പാകിയത് ആരാണ്?
24. പഗോഡ എന്ന് വിളിച്ചുവരുന്ന മന്ദിരങ്ങൾ ആദ്യമായി നിർമ്മിച്ചവർ ആരാണ്?
25 ശങ്കർ മറ്റൊരു കാര്യം കൂടി ചെയ്തു. എന്ത്!
26 സമാസം ഏതെന്ന് പറയുക സാവകാശം തേനൊഴുക്കാൻ
27. കേസരി ബാലകൃഷ്ണപിള്ള ആരാണ്?
28. വിവർത്തനത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ ഏവ?
29 ദേശീയ വാർത്ത എന്നാലെന്ത് ?
30 മലയാളത്തിലെ പേരുകേട്ട യാത്രാവിവരണ ലേഖകന്മാരിൽ പ്രധാനപ്പെട്ട രണ്ടു പേർ ആരെല്ലാം ?
31. വിപുലനം എന്നാലെന്ത്?
32. കുറിപ്പെഴുതുക : ഔചിത്യദീക്ഷ.
33 സാമൂഹ്യ നിയന്ത്രണമെന്നാലെന്ത് ?
34. 'ഇന്ന് അകലം ഒരു പ്രശ്നമല്ല' - എന്തുകൊണ്ട് ?
35. ദൂരദൃഷ്ടി മനുഷ്യന് സ്വായത്തമാകുന്നത് എങ്ങനെ ?
36. വാർത്ത ആറ് 'എ'കാരത്തിന് ഉത്തരമാണെന്ന് വിശ്വസിക്കുന്നു - അവ ഏവ ?
37 വാചകം എന്നാലെന്ത് ?
38. ഫംഗസുകളെക്കുറിച്ചുള്ള പഠനത്തിൽ ആന്റൺ ഡിബാരിയുടെ സംഭാവനയെന്ത് ?
39 പനിനീർ പൂവുകളുടെ വർണ്ണങ്ങൾ ഏവ?
40. നാടകത്തിന്റെ മൂന്ന് മൗലികഘടകങ്ങൾ ഏവ?
41. മിശ്ര വിഭക്തി എന്നാലെന്ത്?
42. ട്രാൻസ്‌ലേഷൻ എന്ന ഇംഗ്ലീഷ് പദത്തിന് മലയാളത്തിൽ പ്രചരിച്ചിട്ടുള്ള വാക്കുകൾ ഏവ?
❓ Frequently Asked Questions (FAQs)
A: Immediately after payment, the download link will appear and be sent to your email.
Q: Is this hand-written or typed?
A: This is a professional typed computer PDF. You can use it as a reference for your handwritten submission.
Get the full solved PDF for just Rs. 15